skip to main
|
skip to sidebar
നാടോടി
കവിത പ്രണയം പോരാട്ടം
വരികള്
തോന്നലുകളില‍്‍ ചിലത് കവിതയാകുന്നു
Wednesday, April 14, 2010
ഒടുക്കം
വഴിപിരിയുന്നു നാമീ സന്ധ്യയില്
ഇനി നടക്ക നാമേകരായ്
ബാദ്ധ്യതയുടെ ഭാരങ്ങളേതുമില്ലാതെ..
ഓറ്മ്മകളേ പിനവിളി വിളിക്കാതെ
നിഴലുകളേ പിന്തുടരാതെ....
ഈ വഴികള് ഒരിക്കലും
കൂട്ടിമുട്ടാതിരിക്കട്ടെ.....
1 comment:
നിലാവ്....
August 3, 2010 at 12:40 AM
GOOOOD
Reply
Delete
Replies
Reply
Add comment
Load more...
Older Post
Home
Subscribe to:
Post Comments (Atom)
Followers
Blog Archive
▼
2010
(5)
▼
April
(1)
ഒടുക്കം
►
March
(4)
About Me
Nizampari
യാത്രകളെ കുറിച്ച് എഴുതുക എന്നതാണ് ഉദ്ദേശം, പിന്നെ ചില കഥ പറച്ചിലുകളും.
View my complete profile
GOOOOD
ReplyDelete